കൊമ്പം വളവില്‍ ബൈക്കപകടം; യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ കൊമ്പം വളവിന് സമീപ മുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.തച്ചനാട്ടുകര കുണ്ടൂര്‍കുന്ന് കാരാട് ആറാട്ടുതൊടി വീട്ടില്‍ പരേതനായ വെളുത്തിരയുടെ മകന്‍ രാജീവ് (34) ആണ് മരിച്ചത്.ബൈക്ക് ഓടിച്ചിരുന്ന പ്രിയ നിവാസില്‍ പരേതനായ രാമകൃഷ്ണന്റെ...